Individual Therapy

മലയാളം

AU NATURALE SPECIALIST CLINICS

Pattom Kowdiar Road,

Level 2 KGM Grandeur,

Opposite Supreme Bakers,

Kuravankonam, Thiruvananthapuram, Kerala 695003

Welcome to Individual therapy

Individual therapy is a type of psychotherapy given to a client under the guidance of a therapist. The client goes through a progressive understanding and reforming process thereby achieving an authentic self-recognition.

 

It is a collaborative process between the therapist and the client which helps in solving the client’s problem. The therapist and the client prepare for the sessions together. Therefore, it is important that you must involve and plan your sessions.

 

If you book the first session either online or at the clinic, the fee is 1200 INR.

 

If you are not accustomed to the online booking system, or if you want an instant appointment, you can get on-call or in-clinic appointments. For these appointments, the session fee is 1500 INR. These appointments should be done within 24 hours before your session.

 

You can pre-book the subsequent sessions either at the clinic or online by paying 500 INR as an advance fee, and this will be adjusted in your session fee when you attend the session. You can use the link given below to pre-book through the website, and it should be done minimum one day before the session.

Choose the option as “follow-up” session and make the payment.

 

Any of your pre-booked sessions (first or subsequent) can be rescheduled once within 7 days before the planned session.

 

Wish you peace.
Cyril John Mathew

For clinic appointment

+919061090009

(10 am – 7 pm)

Scan to book appointment

വ്യക്തിഗത ചികിത്സയിലേക്ക് സ്വാഗതം

ഒരു ഡോക്ടറുടെ നിര്‍ദ്ദേശങ്ങളനുസരിച്ച് ഒരു വ്യക്തിക്ക് നല്‍കുന്ന മനശാസ്ത്ര രീതിയിലുള്ള ചികിത്സയാണ് വ്യക്തിഗത ചികിത്സ. വ്യക്തി പുരോഗമനപരമായ തിരിച്ചറിവിലൂടെയും നവീന പ്രക്രിയയിലൂടെയും കടന്നുപോകുകയും അതിലൂടെ ആധികാരികമായ സ്വയം തിരിച്ചറിയല്‍ നേടുകയും ചെയ്യുന്നു.

 

വ്യക്തിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കാന്‍ ഡോക്ടറും വ്യക്തിയും തമ്മിലുള്ള സഹകരണം ഇതിൽ അത്യാവശ്യമാണ്. ഓരോ കൂടിക്കാഴ്ചകള്‍ക്കും ഡോക്ടറും വ്യക്തിയും ഇവിടെ തയ്യാറെടുക്കുന്നു. അതിനാല്‍ തന്നെ നിങ്ങള്‍ ഈ പ്രക്രിയയില്‍ ഉള്‍പ്പെടുകയും കൂടിക്കാഴ്ചകള്‍ ആസൂത്രണം ചെയ്യുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

 

ഓണ്‍ലൈന്‍ ആയോ ക്ലിനിക്കില്‍ വന്നോ നിങ്ങളുടെ ആദ്യ കൂടിക്കാഴ്ച തീരുമാനിക്കുന്നതിന് 1200 രൂപയാണ് ഫീസ്.

 

നിങ്ങള്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം പരിചിതമില്ലാതിരിക്കുകയോ ഉടനടിയുള്ള കൂടിക്കാഴ്ച ആവശ്യമായി വരികയോ ആണെങ്കില്‍ ഫോണ്‍ വഴിയോ ക്ലിനിക്കില്‍ വന്നോ സന്ദര്‍ശന സമയം നേടാം. ഇത്തരം കൂടിക്കാഴ്ചകള്‍ക്ക് 1500 രൂപയാണ് ഫീസ്. ഇത്തരം കൂടിക്കാഴ്ചയ്ക്ക് 24 മണിക്കൂറിനുള്ളില്‍ സന്ദര്‍ശന സമയം തേടണം.

 

തുടര്‍ന്നു വരുന്ന കൂടിക്കാഴ്ചകള്‍ക്ക് ക്ലിനിക്കിലോ ഓണ്‍ലൈനായോ 500 രൂപ അടച്ച് മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഈ തുക നിങ്ങള്‍ കൂടിക്കാഴ്ചയ്ക്ക് വരുമ്പോള്‍ ഫീസില്‍ കുറയ്ക്കും. സന്ദര്‍ശനത്തിന് ഒരു ദിവസം മുമ്പ് വരെയും താഴെ കാണുന്ന ലിങ്കില്‍ കയറി വെബ്‌സൈറ്റിലൂടെ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

ഫോളോ അപ്പ് സെഷന്‍ എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത് പണം അടയ്ക്കാം.

 

മുൻകൂട്ടി ബുക്ക് ചെയ്ത ആദ്യത്തെയോ തുടര്‍ന്ന് വരുന്നതോ ആയ കൂടിക്കാഴ്ച മാറ്റിവയ്‌ക്കേണ്ടി വരികയാണെങ്കില്‍ നിശ്ചയിച്ച തിയതിക്ക് ഏഴ് ദിവസത്തിന് മുമ്പ് അതിനുള്ള സൗകര്യമുണ്ടായിരിക്കും.

 

നിങ്ങള്‍ക്ക് സമാധാനം നേര്‍ന്നുകൊണ്ട്
സിറില്‍ ജോണ്‍ മാത്യു

For clinic appointment

+919061090009

(10 am – 7 pm)

Scan to book appointment